ജമ്മുവിൽ ഏറ്റുമുട്ടലിൽ പോലീസുകാരനു വീ​​​ര​​​മൃ​​​ത്യു
ജമ്മുവിൽ ഏറ്റുമുട്ടലിൽ പോലീസുകാരനു വീ​​​ര​​​മൃ​​​ത്യു
Sunday, September 29, 2024 3:06 AM IST
ജ​​​മ്മു: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ ക​​​ഠു​​​വ​​​യി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പോ​​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നു വീ​​​ര​​​മൃ​​​ത്യു.

അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ക്ക് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ കോ​​​ഗ് മ​​​ണ്ഡി​​​യി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ന്ന​​​ത്. പ്ര​​​ദേ​​​ശം വ​​​ള​​​ഞ്ഞ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.