പാ​ല​ക്കാ​ട്∙ ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. പു​തു​ശേ​രി വേ​നോ​ലി ന​ടു​ത്ത​റ മേ​ലേ​തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കൊ​ച്ച​മ്മു (72) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.