കൊ​ച്ചി: കു​ണ്ട​ന്നൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ള്‍ ബ​സി​ന് തീ​പി​ടി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

തേ​വ​ര എ​സ്എ​ച്ച് സ്‌​കൂ​ളി​ലെ ബ​സി​ല്‍​നി​ന്നാ​ണ് തീ ​ഉ​യ​ര്‍​ന്ന​ത്. ഇ​ന്ന് രാ​വി​ലെ കു​ണ്ട​ന്നൂ​രി​ല്‍​നി​ന്ന് തേ​വ​ര​യി​ലേ​ക്ക് തി​രി​ഞ്ഞു​പോ​കു​ന്ന ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ ​ഉ​യ​ര്‍​ന്ന​ത്. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.