കാ​സ​ര്‍​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ആ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ൽ ആ​ന്ധ്ര​പ്രേ​ദേ​ശി​ൽ​നി​ന്നും പി​ടി​യി​ലാ​യ പ്ര​തി​യെ കാ​ഞ്ഞ​ങ്ങാ​ട് എ​ത്തി​ച്ചു. കു​ട​ക് സ്വ​ദേ​ശി​യാ​യ 35 വ​യ​സു​കാ​ര​നെ കാ​ഞ്ഞ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്.

മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ൽ നി​ന്ന് സു​ഹൃ​ത്തി​നെ വി​ളി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ ആ​ന്ധ്ര​യി​ൽ ഉ​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മ​ന​സി​ലാ​യ​തും പി​ടി​കൂ​ടി​യ​തും. ഈ ​മാ​സം 15 ന് ​പു​ല​ര്‍​ച്ചെ​യാ​ണ് വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ട്ടി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന പ​ത്ത് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച​ത്.