കൊ​ല്ലം: അ​ഞ്ച​ലി​ല്‍ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. അ​ഞ്ച​ല്‍ സ്വ​ദേ​ശി മ​നോ​ജ് (42) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തോ​ട്ടി വൈ​ദ്യു​തി​ലൈ​നി​ല്‍ കു​രു​ങ്ങി​യ​താ​ണ് അ​പ​ക​ടകാ​ര​ണം.