ആ​ല​പ്പു​ഴ: കെ​എ​സ്എ​ഫ്ഇ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​നെ ഓ​ഫീ​സി​ൽ വ​ച്ച് വെ​ട്ടി​കൊ​ല്ലാ​ൻ ശ്ര​മം. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​ള​ർ​കോ​ട് ശാ​ഖ​യി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റ് മാ​യാ​ദേ​വി​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് സു​രേ​ഷ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ക​ട​ന്നു​വ​ന്ന സു​രേ​ഷ് കു​മാ​ർ മ​റ്റു ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ൽ​വ​ച്ച് മാ​യാ​ദേ​വി​യെ വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.