തി­​രു­​വ­​ന­​ന്ത­​പു​രം: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​നു­​ള്ള സി­​പി­​ഐ­​യു­​ടെ അ​ന്തി​മ സ്ഥാ­​നാ​ര്‍­​ഥി പ­​ട്ടി­​ക­​യാ​യി. മാ­​വേ­​ലി­​ക്ക­​ര­​യി​ല്‍ കൃ­​ഷി­​മ​ന്ത്രി പി.​പ്ര­​സാ­​ദി​ന്‍റെ അ­​ഡീ­​ഷ­​ണ​ല്‍ പ്രൈ​വ­​റ്റ് സെ­​ക്ര­​ട്ട­​റി​യും യു­​വ­​നേ­​താ­​വു​മാ​യ സി.​എ.​അ­​രു​ണ്‍­​കു­​മാ​ര്‍ ത­​ന്നെ മ­​ത്സ­​രി­​ക്കും.

തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് പ­​ന്ന്യ​ന്‍ ര­​വീ­​ന്ദ്ര​നും വ­​യ­​നാ­​ട്ടി​ല്‍ ആ­​നി­​രാ­​ജ​യും തൃ­​ശൂ­​രി​ല്‍ വി.​എ­​സ്.​സു­​നി​ല്‍­​കു­​മാ​റും സ്ഥാ­​നാ​ര്‍­​ഥി­​ക­​ളാ­​കും. അ​ത­​ത് ജി​ല്ലാ കൗ​ണ്‍­​സി­​ലു­​ക​ള്‍ സ്ഥാ­​നാ​ര്‍­​ഥി­​ക­​ളാ­​കാ­​നു​ള്ള മൂ­​ന്ന് പേ­​രു­​ടെ പേ­​രു­​ക​ള്‍ നി​ര്‍­​ദേ­​ശി­​ച്ചി­​രു­​ന്നു.

ഈ ​പ­​ട്ടി­​ക­​യി​ല്‍ നി­​ന്നാ­​ണ് സം​സ്ഥാ­​ന നി​ര്‍­​വാ­​ഹ­​ക സ­​മി­​തി​യും സം​സ്ഥാ­​ന കൗ​ണ്‍­​സി​ലും ചേ​ര്‍­​ന്ന് സ്ഥാ­​നാ​ര്‍­​ഥി­​ക­​ളെ തീ­​രു­​മാ­​നി­​ച്ച​ത്. സി­​പി­​ഐ സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി ബി­​നോ­​യ് വി­​ശ്വം വൈ­​കി­​ട്ട് നാ­​ലി­​ന് സ്ഥാ­​നാ​ര്‍­​ഥി​ക​ളെ ഔ­​ദ്യോ​ഗി­​ക­​മാ­​യി പ്ര­​ഖ്യാ­​പി­​ക്കും.