ബം​ഗു​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ഒ​ഡീ​ഷ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. 78 റ​ൺ​സി​നാ​ണ് ജ​യം. ആ​ളൂ​രി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 286 റ​ണ്‍​സ് നേ​ടി. ഒ​ഡീ​ഷ 208ന് ​പു​റ​ത്താ​യി

വി​ഷ്ണു വി​നോ​ദ് 85 പ​ന്തി​ൽ 120 റ​ൺ​സ് നേ​ടി. ശ്രേ​യ​സ് ഗോ​പാ​ൽ നാ​ല് വി​ക്കറ്റും ബേ​സി​ല്‍ ത​മ്പി, അ​ഖി​ല്‍ സ്‌​ക​റി​യ എ​ന്നി​വ​ര്‍​ ര​ണ്ട് വി​ക്ക​റ്റ് വീ​തവും നേടി. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണി​ത്.

ഒ​ഡീ​ഷ​യ്ക്ക് വേ​ണ്ടി ഷാ​ന്ത​നു മി​ശ്ര 92 റ​ൺ​സെ​ടു​ത്തു. ക്യാ​പ്റ്റ​ന്‍ ബി​പ്ല​ബ് സാ​മ​ന്ത​റാ​യ് (34), അ​ഭി​ഷേ​ഖ് യാ​ദ​വ് (21), പ്ര​യാ​ഷ് കു​മാ​ര്‍ സിം​ഗ് (20), സു​ബ്രാ​ന്‍​ഷു സേ​നാ​പ​തി (16) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു​താ​ര​ങ്ങ​ള്‍.

അ​നു​രാ​ഗ് സാ​രം​ഗി (0), ഗോ​വി​ന്ദ പോ​ഡ​ര്‍ (ഏ​ഴ്), രാ​ജേ​ഷ് ധു​പ​ര്‍ (ഒ​ന്ന്), കാ​ര്‍​ത്തി​ക് ബി​ശ്വ​ല്‍ (ഏ​ഴ്), ദേ​ബ​ബ്ര​താ പ്ര​ധാ​ന്‍ (ഒ​ന്ന്), രാ​ജേ​ഷ് മോ​ഹ​ന്തി (0) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു​താ​ര​ങ്ങ​ള്‍. വൈ​ശാ​ഖ് ച​ന്ദ്ര​ന്‍, അ​ഖി​ന്‍ സ​ത്താ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.