കൊ​ച്ചി: ആ​ലു​വ​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍​വ​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ തീ​പ​ട​ര്‍​ന്നു. അ​ങ്ക​മാ​ലി​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സ്വി​ഫ്റ്റ് ബ​സി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ബ​സി​ന്‍റെ ബോ​ണ​റ്റി​ല്‍​നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

38 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് ബ​ദ​ൽ യാ​ത്രാ​മാ​ർ​ഗം ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.