ക്വാ​​ലാ​​ലം​​പു​​ർ: പ്ര​​ഥ​​മ അ​​ണ്ട​​ർ 19 വ​​നി​​താ ഏ​​ഷ്യ​​ൻ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ സൂ​​പ്പ​​ർ ഫോ​​റി​​ൽ. ഗ്രൂ​​പ്പ് ബി ​​ചാ​​ന്പ്യന്മാ​​രാ​​യാ​​ണ് ഇ​​ന്ത്യ​​ സൂ​​പ്പ​​ർ ഫോ​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ചു. നേ​​പ്പാ​​ളി​​നെ​​തി​​രേ ഇ​​ന്ന​​ലെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന മ​​ത്സ​​ര​​മാ​​ണ് ഉ​​പേ​​ക്ഷി​​ച്ച​​ത്. ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ എ​​ട്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 94 റ​​ണ്‍​സ് നേ​​ടി. നേ​​പ്പാ​​ൾ 3.1 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 28 റ​​ണ്‍​സ് എ​​ടു​​ത്തി​​രി​​ക്കേ​​യാ​​യി​​രു​​ന്നു മ​​ഴ​​യെ​​ത്തിയത്.