കൊ​​​​ച്ചി: കേ​​​​ര​​​​ള സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് മി​​​​ഷ​​​​ന്‍ (കെ​​​​എ​​​​സ്‌​​​യു​​​​എം) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന് (കെ​​​​ഐ​​​​എ​​​​ഫ് 2025) ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. സം​​​​രം​​​​ഭ​​​​ക സ്ഥാ​​​​പ​​​​ക​​​​ര്‍, നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍, വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍, ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ, സ​​​​ര്‍​ഗ പ്ര​​​​തി​​​​ഭ​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി 10,000ല്‍ ​​​​അ​​​​ധി​​​​കം പേ​​​​രാ​​​​ണ് ദ്വി​​​​ദി​​​​ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.