റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി വിപണിയില്‍
Friday, July 25, 2025 2:31 AM IST
കൊച്ചി: റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. ഡി200 ഡീസല്‍, പി250 പെട്രോള്‍ എന്നീ നൂതന പവര്‍ ഓപ്ഷനുകളില്‍ മോഡല്‍ ഇപ്പോള്‍ ലഭ്യമാണ്. റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി 89.90 ലക്ഷം രൂപ മുതലും റേഞ്ച് റോവര്‍ വെലാര്‍ ഡൈനാമിക് എസ്ഇ 84.90 ലക്ഷം രൂപ മുതലും ഇന്ത്യയില്‍ ലഭ്യമാണ്.