ആദിത്യ ഐപിഒ 29 മുതല്‍
Friday, July 25, 2025 2:31 AM IST
കൊച്ചി: ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 29 മുതല്‍ 31 വരെ നടക്കും. ഐപിഒയിലൂടെ 1300 കോടി രൂപ സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.