പാക്കിസ്ഥാനിൽ 47 ഭീകരരെ വധിച്ചു
Sunday, August 10, 2025 2:56 AM IST
പെഷവാർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന നടത്തിയ ഓപ്പേറഷനുകളിൽ 47 ഭീകരർ കൊല്ലപ്പെട്ടതായി അറിയിപ്പ്. രണ്ടു ദിവസങ്ങളിലായി അഫ്ഗാൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലായിരുന്നു ഓപ്പറേഷൻ.