യുക്രെയ്നു പുതിയ സൈനിക മേധാവി
Monday, March 17, 2025 11:38 PM IST
കീവ്: യുക്രെയ്ൻ സൈനികമേധാവിയായ ആന്ദ്ര ഹനാട്ടോവിനെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നിയമിച്ചു.
2024 ഫെബ്രുവരി മുതൽ സൈനികമേധാവിയായിരുന്ന അനാട്ടോലി ബർഹിലേവിച്ചിനു പകരമാണ് ഹനാട്ടോവ് നിയമിതനായത്.