ഭീകരാക്രമണം
Friday, February 7, 2025 1:25 AM IST
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പോലീസ് ചെക്ക് പോസ്റ്റിൽ ഇന്നലെ രാവിലെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു.
അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലുള്ള കരക് ജില്ലയിലെ ബഹദൂർ ഖേൽ ചെക്ക് പോസ്റ്റിനു നേർക്കായിരുന്നു ആക്രമണം.