ദ ​​​ഹേ​​​ഗ്: രോ​​​ഹിം​​​ഗ്യൻ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള നേ​​​താ​​​വ് മി​​​ൻ ഓം​​​ഗ് ലെ​​​യിം​​​ഗി​​​നെ​​​തി​​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​​​യോ​​​ട് (ഐ​​​സി​​​സി) പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സൈ​​നി​​ക​​​നേ​​​താ​​​വ് മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റം ചെ​​​യ്തു​​​വെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വാ​​​റ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ച ഐ​​​സി​​​സി തീ​​​രു​​​മാ​​​നം മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കും.

ബു​​​ദ്ധ​​​മ​​​ത ഭൂ​​​രി​​​പ​​​ക്ഷ രാ​​​ജ്യ​​​മാ​​​യ മ്യാ​​​ൻ​​​മ​​​റി​​​ൽ രോ​​​ഹിം​​​ഗ്യൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സൈ​​ന്യം ന​​​ട​​​ത്തി​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ൾ വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​ന​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യു​​​എ​​​ൻ അ​​​ന്വേ​​​ഷ​​​ക​​​ർ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. 2017 ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ 7.3 ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​കൾ അ​​​യ​​​ൽ​​രാ​​​ജ്യ​​​മാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു.


ഐ​​​സി​​​സി അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി രോ​​​ഹിം​​​ഗ്യ​​​ൻ വി​​​ഷ​​​യം അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു. ഐ​​​സി​​​സി അം​​​ഗ​​​മ​​​ല്ലാ​​​ത്ത മ്യാ​​​ൻ​​​മ​​​ർ സ​​​ഹ​​​ക​​​രി​​​ക്കാ​​​ത്ത​​​തും 2021 മു​​​ത​​​ൽ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തും അ​​​ന്വേ​​​ഷ​​​ണം വൈ​​​കി​​​ക്കു​​​ന്നുണ്ട്.

ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​സ്രേ​​​ലി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് വി​​​മ​​​ർ​​​ശ​​​ന​​​വും സ​​​മ്മ​​​ർ​​​ദ​​​വും നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഐ​​​സി​​​സി​​​യി​​​ലെ പു​​​തി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ.