ന്യൂ​​​​​​​യോ​​​​​​​ർ​​​​​​​ക്ക്: ഖ​​​​​​​ലി​​​​​​​സ്ഥാന്‍ വി​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​വാ​​​​​​​ദി​​​​​​​യും ഇ​​​​​​​ന്ത്യ തെരയു​​​​​​​ന്ന ഭീ​​​​​​​ക​​​​​​​ര​​​​​​​നു​​​​​​​മാ​​​​​​​യ ഗു​​​​​​​​​​ർ​​​​​​​​​​പ​​​​​​​​ട്‌​​​​​​​​വ​​​​​​​​ന്ത് സിം​​​​​​​​​​ഗ് പ​​​​​​​​​​ന്നു​​​​​​​വിനെ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ​​​​​​​വ​​​​​​​ച്ച് വ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന ന​​​​​​​ട​​​​​​​ത്തി​​​​​​​യ സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ൽ പി​​​​​​​ടി​​​​​​​യി​​​​​​​ലാ​​​​​​​യ ഇ​​​​​​​ന്ത്യ​​​​​​​ൻ വം​​​​​​​ശ​​​​​​​ജ​​​​​​​നെ​​​​​​തി​​​​​​രേ യു​​​​​​​എ​​​​​​​സ് ഫെ​​​​​​​ഡ​​​​​​​റ​​​​​​​ൽ കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ റി​​​​​​പ്പോ​​​​​​ർ‌​​​​​​ട്ട് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു.

ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്ത് സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യാ​​​​​​​യ 52കാ​​​​​​​ര​​​​​​​നാ​​​​​​​യ നി​​​​​​​ഖി​​​​​​​ൽ ഗു​​​​​​​പ്ത​​​​​​​യ്ക്കെ​​​​​​​തിരേ ഗു​​​​​​​രു​​​​​​​ത​​​​​​​ര വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ളാ​​​​​​​ണു ചു​​​​​​​മ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. പ​​​​​​​ത്തു വ​​​​​​​ർ​​​​​​​ഷം​​​​​​​വ​​​​​​​രെ ത​​​​​​​ട​​​​​​​വു​​​​​​​ശി​​​​​​​ക്ഷ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന കൊ​​​​​​​ല​​​​​​​പാ​​​​​​​ത​​​​​​​ക ശ്ര​​​​​​​മം, ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന എ​​​​​​​ന്നീ കു​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് നി​​​​​​​ഖി​​​​​​​ലി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ചു​​​​​​​മ​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. യു​​​​​​​എ​​​​​​​സ് പൗ​​​​​​​ര​​​​​​​നെ വ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച​​​​​​​തി​​​​​​​നാ​​​​​​​ണ് ഇ​​​​​​​യാ​​​​​​​ളെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്ത​​​​​​​തെ​​​​​​​ന്നാ​​​​​​​ണു റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്.

എ​​​​​​​ന്നാ​​​​​​​ൽ പൗ​​​​​​​ര​​​​​​​ന്‍റെ പേ​​​​​​​ര് വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടി​​​​​​ല്ല. വ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച​​​​​​​ത് ഗു​​​​​​​​​​ർ​​​​​​​​​​പ​​​​​​​​ട്‌​​​​​​​​വ​​​​​​​​ന്ത് സിം​​​​​​​​​​ഗ് പ​​​​​​​​​​ന്നു​​​​​​വിനെയാ​​​​​​​ണെ​​​​​​​ന്നാ​​​ണു ഫി​​​​​​​നാ​​​​​​​ൻ​​​​​​​ഷ​​​​​​ൽ എ​​​​​​​ക്സ്പ്ര​​​​​​​സ് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്.

ക​​​​​​​ഴി​​​​​​​ഞ്ഞ മേ​​​​​​​യ് മു​​​​​​​ത​​​​​​​ലാ​​​​​​​ണ് ഇ​​​​തി​​​​നു​​​​ള്ള ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ത്. ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​രു സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​നാ​​​​​​​ണ് ഇ​​​​​​​യാ​​​​​​​ളെ കൃ​​​​​​​ത്യം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ നി​​​​​​​യോ​​​​​​​ഗി​​​​​​​ച്ച​​​​​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​യാ​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള കേ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി ത​​​​​​​രാ​​​​​​​മെ​​​​​​​ന്ന് വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്താ​​​​​​​ണ് ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യി​​​​​​​ൽ പ​​​​​​​ങ്കാ​​​​​​​ളി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​തെ​​​​​​​ന്നാ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും പു​​​​​​​തി​​​​​​​യ ആ​​​​​​​രോ​​​​​​​പ​​​​​​​ണം.

ഡെ​​​​​​​പ്യൂ​​​ട്ടി ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ണ​​​​​​​ർ ഓ​​​​​​​ഫ് പോ​​​​​​​ലീ​​​​​​​സി​​​​​​​നെ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​നു​​​​​​​മ​​​​​​​തി വാ​​​​​​​ങ്ങിന​​​​​​​ൽ​​​​​​​കാ​​​​​​​മെ​​​​​​​ന്നും വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്തു. മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, കൃ​​​​​​​ത്യം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്തശേ​​​​​​​ഷം നി​​​​​​​ഖി​​​​​​​ൽ ഗു​​​​​​​പ്ത​​​​​​​യ്ക്കെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്ത് പോ​​​​​​​ലീ​​​​​​​സി​​​​​​​ന്‍റെ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം നി​​​​​​​ല​​​​​​​ച്ചു.

പ​​​​​​​​​​ന്നു​​​​​​വിനെ വ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ നി​​​​​​​ഖി​​​​​​​ൽ മ​​​​​​​റ്റൊ​​​​​​​രാ​​​​​​​ളെ ക​​​​​​​ണ്ടെ​​​​​​​ത്തി​​ ഒ​​​​​​​രു ല​​​​​​​ക്ഷം യു​​​​​​​എ​​​​​​​സ് ഡോ​​​​​​​ള​​​​​​​ർ (83 ല​​​​​​​ക്ഷം രൂ​​​​​​​പ) ന​​​​​​​ൽ​​​​​​​കാ​​​​​​​മെ​​​ന്നു വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്തു. എ​​​​​​​ന്നാ​​​​​​​ൽ ഇ​​​​​​​യാ​​​​​​​ൾ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ ര​​​​​​​ഹ​​​​​​​സ്യാ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ വി​​​​​​​ഭാ​​​​​​​ഗ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​മു​​​​​​​ള്ള ആ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു. കൃ​​​​​​​ത്യം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ ഇ​​​​​​​യാ​​​​​​​ൾ​​​​​​​ക്ക് 15,000 ഡോ​​​​​​​ള​​​​​​​ർ നി​​​​​​​ഖി​​​​​​​ൽ അ​​​​​​​ഡ്വാ​​​​​​​ൻ​​​​​​​സ് ന​​​​​​​ൽ​​​​​​​കി​​​​​​​യെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ജൂ​​​​​​​ണ്‍ 30ന് ​​​​​​​ചെ​​​​​​​ക്ക് റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്കി​​​​​​​ൽ​​​​​​​വച്ചാ​​​​​​​ണ് നി​​​​​​​ഖി​​​​​​​ൽ ഗു​​​​​​​പ്ത​​​​​​​യെ യു​​​​​​​എ​​​​​​​സ് പോ​​​​​​​ലീ​​​​​​​സ് അ​​​​​​​റ​​​​​​​സ്റ്റ് ​​​​ചെ​​​​​​​യ്ത​​​​​​​ത്.


പ​​​​​​​​​​ന്നു​​​​​​വിനെ വ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച​​​​​​​ത് സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന ത​​​​​​​ട​​​​​​​ഞ്ഞ​​​​​​​ത് ഔ​​​​​​ദ്യോ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ഉ​​​​​​​ന്ന​​​​​​​ത​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​യി വൈ​​​​​​​റ്റ് ഹൗ​​​​​​​സ് വ​​​​​​​ക്താ​​​​​​​വ് അ​​​​​​​ഡ്രി​​​​​​​യാ​​​​​​​ൻ വാ​​​​​​​ട്സ​​​​​​​ൻ നേ​​​​​​​രത്തേ അ​​​​​​​റി​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ എ​​​​​​​ല്ലാ വ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളും പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ ന​​​​​​​വം​​​​​​​ബ​​​​​​​ർ 18ന് ​​​​​​​ഇ​​​​​​​ന്ത്യ ഒ​​​​​​​രു ഉ​​​​​​​ന്ന​​​​​​​ത​​​​​​​ത​​​​​​​ല അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ സ​​​​​​​മി​​​​​​​തി​​​​​​​ക്കു രൂ​​​​​​​പം​​​​​​​ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​താ​​​​​​​യി വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ വ​​​​​​​ക്താ​​​​​​​വ് അ​​​​​​​രി​​​​​​​ന്ദം ബാ​​​​​​​ഗ്ചി വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു. സ​​​​​​​മി​​​​​​​തി​​​​​​​യു​​​​​​​ടെ ക​​​​​​​ണ്ടെ​​​​​​​ത്ത​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ ഇ​​​​​​​ന്ത്യ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും ബാ​​​​​​​ഗ്ചി പ​​​​​​​റ​​​​​​​ഞ്ഞു.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, ഖ​​​​​​​ലി​​​​​​​സ്ഥാന്‍ വി​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​വാ​​​​​​​ദി നേ​​​​​​​താ​​​​​​​വ് ഹ​​​​​​​ർ​​​​​​​ദീ​​​​​​​പ് സിം​​​​​​​ഗ് നി​​​​​​​ജ്ജാ​​​​​​​റി​​​​​​​ന്‍റെ വ​​​​​​​ധ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണം ​​​​വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ക​​​​​​​നേ​​​​​​​ഡി​​​​​​​യ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ജ​​​​​​​സ്റ്റി​​​​​​​ൻ ട്രൂ​​​​​​​ഡോ വീ​​​​​​​ണ്ടും ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു.

ഇ​​​​​​​ന്ത്യ ഇ​​​​​​​ക്കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത്തോ​​​​​​​ടെ കാ​​​​​​​ണ​​​​​​​ണ​​​​​​​മെ​​​​​​​ന്നും ട്രൂ​​​​​​​ഡോ പ​​​​​​​റ​​​​​​​ഞ്ഞു. ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫെ​​​​​​​ഡ​​​​​​​റ​​​​​​​ൽ കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്രം സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ച​​​​​​​തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ​​​​​​​യാ​​​​​​​ണ് ട്രൂ​​​​​​​ഡോ​​​​​​​യു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ക​​​​​​​ര​​​​​​​ണം.

“ഞ​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ക്കം​​​​​​​മു​​​​​​​ത​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ടി​​​​​​​വ​​​​​​​ര​​​​​​​യി​​​​​​​ടു​​​​​​​ന്ന​​​​​​​താ​​​​​​​ണ് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​രു​​​​​​​ന്ന വാ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ൾ. ഇ​​​​​​​ന്ത്യ ഇ​​​​​​​ത് ഗൗ​​​​​​​ര​​​​​​​വ​​​​​​​മാ​​​​​​​യി കാ​​​​​​​ണേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്”, ക​​​​​​​നേ​​​​​​​ഡി​​​​​​​യ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യെ ഉ​​​​​​​ദ്ധ​​​​​​​രി​​​​​​​ച്ച് വാ​​​​​​​ർ​​​​​​​ത്താ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​യാ​​​​​​​യ റോ​​​​​​​യി​​​​​​​ട്ടേ​​​​​​​ഴ്സ് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്തു. ക​​​​​​​ഴി​​​​​​​ഞ്ഞ ജൂ​​​​​​​ണ്‍ 18നാ​​​​​​​ണ് അ​​​​​​​ജ്ഞാ​​​​​​​ത​​​​​​​ർ ഹ​​​​​​​ർ​​​​​​​ദീ​​​​​​​പ് സിം​​​​​​​ഗ് നി​​​​​​​ജ്ജാ​​​റി​​​​​​​നെ വ​​​​​​​ധി​​​​​​​ച്ച​​​​​​​ത്.