അ​​ങ്കാ​​റ: തു​​ർ​​ക്കി ത​​ല​​സ്ഥാ​​ന​​മാ​​യ അ​​ങ്കാ​​റ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​നു മു​​ന്നി​​ലു​​ണ്ടാ​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പോ​​ലീ​​സ് ആ​​യി​​ര​​ത്തോ​​ളം പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​തി​​ൽ കു​​ർ​​ദി​​ഷ് തീ​​വ്ര​​വാ​​ദി​​ക​​ളു​​മു​​ണ്ട്. ഞാ​​യ​​റാ​​ഴ്ച​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.