നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ 11 കത്തോലിക്കർ കൊല്ലപ്പെട്ടു
നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ  11 കത്തോലിക്കർ കൊല്ലപ്പെട്ടു
Monday, January 23, 2023 12:22 AM IST
അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ മ​കു​ർ​ദി രൂ​പ​ത​യി​ലെ ഗ്രാ​മ​ത്തി​ൽ ഫു​ലാ​നി ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 11 ക​ത്തോ​ലി​ക്ക​ർ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​ന്പി​നു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​താ​നും പേ​രു​ടെ ശി​ര​സ് ഭീ​ക​ര​ർ ഛേദി​ച്ചു. നി​ര​വ​ധി പേ​ർ ഗു​രു​ത​ര നി​ല​യി​ൽ ചി​കി​ത്‌​സ​യി​ലാ​ണ്. 2009 മു​ത​ൽ നൈ​ജീ​രി​യ​യി​ൽ ക്രൈ​സ്ത​വ​ർ നി​ര​ന്ത​രം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം നൈ​ജീ​രി​യ​യി​ൽ അ​യ്യാ​യി​ര​ത്തി​ലേ​റെ ക്രൈ​സ്ത​വ​രെ ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.