ഇ​റാ​നി​ൽ മൂ​ന്നു ദി​വ​സ​ത്തെ രാ​ജ്യ​വ്യാ​പ​ക​ സ​മ​രം ആ​രം​ഭി​ച്ചു
ഇ​റാ​നി​ൽ  മൂ​ന്നു ദി​വ​സ​ത്തെ രാ​ജ്യ​വ്യാ​പ​ക​ സ​മ​രം ആ​രം​ഭി​ച്ചു
Tuesday, December 6, 2022 1:40 AM IST
ദു​​ബാ​​യ്: ഇ​​റാ​​നി​ൽ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന മൂ​​ന്നു ദി​​വ​​സ​​ത്തെ രാ​​ജ്യ​​വ്യാ​​പ​​ക സ​​മ​​രം ആ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ ഒ​​ട്ടേ​​റെ ന​​ഗ​​ര​​ങ്ങ​​ളി​​ലെ വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ട​​ഞ്ഞു​​കി​​ട​​ന്നു. അ​​തേ​​സ​​മ​​യം, പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ വ്യാ​​പാ​​രി​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ ആ​​രോ​​പി​​ച്ചു.

സെ​​പ്റ്റം​​ബ​​ർ 16ന് ​​പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ മ​​ഹ്ന അ​​മി​​നി​​യെ​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​റാ​​നി​​ലെ​​ങ്ങും പ്ര​​തി​​ഷേ​​ധാ​​ഗ്നി ആ​​ളി​​ക്ക​​ത്തി​​യ​​ത്. ഹി​​ജാ​​ബ് ധ​​രി​​ച്ചി​​ല്ലെ​​ന്നാ​​രോ​​പി​​ച്ചാ​​ണ് അ​​മി​​നി​​യെ മ​​ത​​കാ​​ര്യ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ജ​​​​​​ന​​​​​​കീ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​നൊ​ടു​വി​ൽ ഇ​റാ​നി​ൽ ഞാ​യ​റാ​ഴ്ച മ​​​​​​ത​​​​​​കാ​​​​​​ര്യ​​​​​​പോ​​​​​​ലീ​​​​​​സി​​​​​​നെ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.