ഇല്ലിനോയി മലയാളി അസോ. ഓണാഘോഷം നടന്നു
ഇല്ലിനോയി മലയാളി അസോ. ഓണാഘോഷം നടന്നു
Thursday, September 22, 2022 10:53 PM IST
ചി​ക്കാ​ഗോ: ചി​ക്കാ​ഗോ ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​വും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും അ​മേ​രി​ക്ക​ൻ പാ​ർ​ല​മെ​ന്‍റി​ലെ സീ​നി​യ​ർ എ​ക്സി​ക്യു​ട്ടീ​വു​മാ​യ ഫാ. ​അ​ല​ക്സാ​ണ്ട​ർ ജ​യിം​സ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ബു​മാ​ത്യു കു​ള​ങ്ങ​ര, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ജോ​ഷി വ​ള്ളി​ക്ക​ളം, റോ​യി നെ​ടും​ഞ്ചി​റ, ബി​ജി എ​ടാ​ട്ട്, ഡോ.​സു​നൈ​നാ ചാ​ക്കോ, ജോ​ർ​ജ് പ​ണി​ക്ക​ർ,ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​ക്കു​റ്റ്, ജോ​യി ഇ​ൻ​ഡി​ക്കു​ഴി, ജോ​സി കു​രി​ശു​ങ്ക​ൽ, പീ​റ്റ​ർ കു​ള​ങ്ങ​ര, ഷാ​നി ഏ​ബ്രാ​ഹം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.