മിന്നൽപ്രളയം: ചൈനാ അതിർത്തിയിലെ തന്ത്രപ്രധാന പാലം ഒലിച്ചുപോയി
മിന്നൽപ്രളയം: ചൈനാ അതിർത്തിയിലെ  തന്ത്രപ്രധാന പാലം ഒലിച്ചുപോയി
Monday, July 4, 2022 1:04 AM IST
ഇ​​റ്റാ​​ന​​ഗ​​ർ: അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ ചൈ​​നാ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള ത​​ന്ത്ര​​പ്ര​​ധാ​​ന ബെ​​യ്‌​​ലി പാ​​ലം മി​​ന്ന​​ൽ​​പ്ര​​ള​​യ​​ത്തി​​ൽ ഒ​​ലി​​ച്ചു​​പോ​​യി. ഒ​​യോം​​ഗ് ന​​ദി​​യി​​ലെ പാ​​ല​​മാ​​ണു ത​​ക​​ർ​​ന്ന​​ത്. ബോ​​ർ​​ഡ​​ർ റോ​​ഡ്സ് ഓ​​ർ​​ഗൈ​​നേ​​ഷ​​ൻ(​​ബി​​ആ​​ർ​​ഒ) ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.


ജി​​ല്ലാ ആ​​സ്ഥാ​​ന​​മാ​​യ കോ​​ളോ​​റിം​​ഗി​​നെ ഡാ​​മി​​നു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന പാ​​ല​​മാ​​ണി​​ത്. ത​​ക​​ർ​​ന്ന പാ​​ല​​ത്തി​​ന്‍റെ ഭാ​​ഗം നൂ​​റു മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. പാ​​ലം പു​​നഃ​​സ്ഥാ​​പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ബി​​ആ​​ർ​​ഒ ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.