പാക്കിസ്ഥാനിൽ 682 ഇന്ത്യൻ തടവുകാർ
Saturday, July 2, 2022 1:27 AM IST
ഇസ്ലാമാബാദ്: മത്സ്യത്തൊഴിലാളികളുൾപ്പെടെ 682 ഇന്ത്യക്കാർ പാക് ജയിലുകളിൽ കഴിയുന്നുണ്ടെന്ന് പാക്കിസ്ഥാൻ. 2008 ൽ ഒപ്പിട്ട കരാറനുസരിച്ചാണ് തടവുകാരുടെ പട്ടിക ഇരുരാജ്യവും കൈമാറുന്നത്..