ചൈനീസ് വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ അംബാസഡർ കണ്ടു
ചൈനീസ് വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ അംബാസഡർ കണ്ടു
Friday, June 24, 2022 12:34 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ പ്ര​​​ദീ​​​പ് കു​​​മാ​​​ർ റാ​​​വ​​​ത് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാ​​​ങ് യി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ശാ​​​ന്ത​​​ത​​​യും സ​​​മാ​​​ധാ​​​ന​​​വും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ബെ​​​യ്ജിം​​​ഗി​​​ലെ ദി​​​യാ​​​വു​​​തൈ ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു​​​വ​​​രും എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.