വടക്കൻ പെറുവിൽ ഭൂചലനം
വടക്കൻ പെറുവിൽ  ഭൂചലനം
Monday, November 29, 2021 12:50 AM IST
ലി​​​​മ: വ​​​​ട​​​​ക്ക​​​​ൻ പെ​​​​റു​​​​വി​​​ൽ റി​​​​ക്ട​​​​ർ​​ സ്കെ​​​​യി​​​​ൽ 7.5 തീ​​​​വ്ര​​​​ത ​​രേ​​​​ഖ​​​​പ്പെ​​​ടു​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി യു​​​​എ​​​​സ് ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ പ്ര​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം 5.52 നാണ് ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. തീ​​​​ര​​​​ദേ​​​​ശ​​​​പ​​​​ട്ട​​​​ണ​​​​മാ​​​​യ ബ​​​​റാ​​​​ൻ​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് 42 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യാ​​​​ണ് ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം. പ്ര​​​ദേ​​​ശ​​​ത്ത് ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. ആ​​​ള​​​പാ​​​യ​​​മു​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.