ഹോങ്കോംഗിലെ ആംനസ്റ്റി ഓഫീസ് അടച്ചുപൂട്ടുന്നു
ഹോങ്കോംഗിലെ ആംനസ്റ്റി ഓഫീസ് അടച്ചുപൂട്ടുന്നു
Wednesday, October 27, 2021 12:47 AM IST
ഹോ​​​ങ്കോം​​​ഗ്: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഹോ​​​ങ്കോം​​​ഗി​​​ലെ ഓ​​​ഫീ​​​സ് അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്നു. അ​​​ടു​​​ത്തി​​​ടെ ന​​​ട​​​പ്പാ​​​ക്കി​​​യ ദേ​​​ശീ​​​യസു​​​ര​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നും ചൈ​​​ന ന​​​ട​​​പ്പാ​​​ക്കി​​​യ ഈ ​​​നി​​​യ​​​മം ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​സാ​​​ധ്യ​​​മാ​​​ക്കി​​​യെ​​​ന്നും ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​റി​​​യി​​​ച്ചു.

40 വ​​​ർ​​​ഷ​​​മാ​​​യി ഹോ​​​ങ്കോം​​​ഗി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആം​​​ന​​​സ്റ്റി​​​ക്കു ര​​​ണ്ട് ഓ​​​ഫീ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ്രാ​​​ദേ​​​ശി​​​ക ഓ​​​ഫീ​​​സ് ഈ ​​​മാ​​​സം 31നും ​​​റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ് ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.


പു​​​തി​​​യ ദേ​​​ശ ​​​സു​​​ര​​​ക്ഷാനി​​​യ​​​മം വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നു ആ​രോ​പ​ണങ്ങ​​​ൾ ഉ​​​യ​​​രു​​​ന്പോ​​​ൾ, സ്ഥി​​​ര​​​ത നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു നി​​​യ​​​മ​​​മെ​​​ന്നാ​​​ണ് ചൈ​​​ന​​​യു​​​ടെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.