ഇസ്രയേലിൽ അറുപതു വയസിനു മുകളിലുള്ളവർക്കു മൂന്നാം ഡോസ് വാക്സിൻ
ഇസ്രയേലിൽ അറുപതു വയസിനു മുകളിലുള്ളവർക്കു മൂന്നാം ഡോസ് വാക്സിൻ
Monday, August 2, 2021 12:35 AM IST
ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ അ​​​​റു​​​​പ​​​​ത് വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​ക്കു മൂ​​​​ന്നാം ഡോ​​​​സ് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​ണു പു​​​​തി​​​​യ നീ​​​​ക്കം.

ഏ​​​​പ്രി​​​​ലി​​​​നു ശേ​​​​ഷം ഗു​​​​രു​​​​ത​​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ആ​​​​ദ്യ​​​​മാ​​​​യി 200 ക​​​​ട​​​​ന്നു. ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​സാ​​​​ക് ഹെ​​​​ർ​​​​ട്സോ​​​​ഗും (60) ഭാ​​​​ര്യ​​​​യും ടെ​​​​ൽ അ​​​​വീ​​​​വി​​​​ലെ ഷെ​​​​ബ മെ​​​​ഡി​​​​ക്ക​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ​​​​നി​​ന്നു വെ​​​​ള്ളി​​​​യാ​​​​ഴ്ച ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചു. ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ഫ്താ​​​​ലി ബെ​​​​ന്ന​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ന്യാ​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വും ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.