പാക്കിസ്ഥാനിൽ കനത്ത മഴ: 14 മരണം
പാക്കിസ്ഥാനിൽ  കനത്ത മഴ: 14 മരണം
Friday, July 23, 2021 12:39 AM IST
പെ​​​ഷ​​​വാ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ൽ മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളി​​​ൽ 14 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 26 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ദേ​​​ര ഇ​​​സ്മ​​​യി​​​ൽ ഖാ​​​ൻ, ഹ​​​സാ​​​ര തു​​​ട​​​ങ്ങി പ്ര​​​വി​​​ശ്യ​​​യി​​​ലെ താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. ഏ​​​താ​​​നും വീ​​ടു​​ക​​ൾ ത​​​ക​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.