ആൻഡ്രിയ മെസ മിസ് യൂണിവേഴ്സ്
ആൻഡ്രിയ മെസ  മിസ് യൂണിവേഴ്സ്
Monday, May 17, 2021 10:46 PM IST
ഫ്ളോ​​​​റി​​​​ഡ: മെ​​​​ക്സി​​​​ക്കോ​​​​യു​​​​ടെ ആ​​​​ൻ​​​​ഡ്രി​​​​യ മെ​​​​സ​ 2020 മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഡ്​​​​ലൈ​​​​ൻ കാ​​​​സ്റ്റ​​​​ലീ​​​​നോ​​​​യ്ക്കു നാ​​​​ലാം സ്ഥാ​​​​നം ല​​​​ഭി​​​​ച്ചു. ഹോ​​​​ളി​​​​വു​​​​ഡി​​​​ലെ സെ​​​​മി​​​​നോ​​​​ൾ ഹാ​​​​ർ​​​​ഡ് റോ​​​​ക്ക് ഹോ​​​​ട്ട​​​​ലി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് മ​​​​ത്സ​​​​രം ന​​​​ട​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2020 ലെ ​​​സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​രം ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തേ​​ക്കു മാ​​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.


2019 ലെ ​​​​വി​​​​ജ​​​​യി ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ സോ​​​​സി​​​​ബി​​​​നി തു​​​​ൻ​​​​സി ഇ​​​​രു​​​​പ​​​​ത്തി​​​​യാ​​​​റു​​​​കാ​​​​രി​​​​യാ​​​​യ മെ​​​​സ​​​​യെ വി​​​​ജ​​​​യ​​​​കി​​​​രീ​​​​ടം അ​​​​ണി​​​​യി​​​​ച്ചു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ കോ​​​​വി​​​​ഡി​​​​നെ അ​​​​ങ്ങ​​​​നെ നേ​​​​രി​​​​ടു​​​​മെ​​​​ന്നു​​​ള്ള വി​​​​ധി​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ളു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഈ ​​​​അ​​​​വ​​​​സ്ഥ നേ​​​​രി​​​​ടാ​​​​ൻ മി​​​​ക​​​​ച്ച മാ​​​​ർ​​​​ഗ​​​​മി​​​​ല്ലെ​​ന്നു മെ​​​​സ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.