ഡ്രൈവറില്ലാ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു
ഡ്രൈവറില്ലാ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു
Tuesday, April 20, 2021 12:02 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ടെ​​​​സ്‌​​​​ല​​​​യു​​​​ടെ ഡ്രൈ​​​​വ​​​​റി​​​​ല്ലാ കാ​​​​ർ മ​​​​ര​​​​ത്തി​​​​ലി​​​​ടി​​​​ച്ചു മ​​​​റി​​​​ഞ്ഞ് ക​​​​ത്തി ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി വാ​​​​ൾ സ്ട്രീ​​​​റ്റ് ജേ​​​​ർ​​​​ണ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി വ​​​​ട​​​​ക്ക​​​​ൻ ഹൂ​​​​സ്റ്റ​​​​ണി​​​​ലാ​​​​ണു സം​​​​ഭ​​​​വം. അ​​​​മി​​​​ത​​​​വേ​​​​ഗ​​ത്തി​​ലാ​​​​യി​​​​രു​​​​ന്ന കാ​​​​റി​​​​ന്‍റെ ഡ്രൈ​​​​വിം​​​​ഗ് സീ​​​​റ്റി​​​​ൽ ആ​​​​രു​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​ന്നു ഹാ​​​​രി​​​​സ് ക​​​​ൺ​​​​ട്രി പോ​​​​ലീ​​​​സി​​​​നെ ഉ​​​​ദ്ധ​​​​രി​​​​ച്ച് വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​ർ​​​​ണ​​​​ൽ പ​​​​റ​​​​ഞ്ഞു.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രി​​​ൽ ഒ​​​രാ​​​ൾ കാ​​​​റി​​​​ൽ ഡ്രൈ​​​​വ​​​​റി​​​​ന​​​​ടു​​​​ത്തു​​​​ള്ള സീ​​​​റ്റി​​​​ലും ര​​ണ്ടാ​​മ​​ൻ പു​​​​റ​​​​കി​​​​ലെ സീ​​​​റ്റി​​​​ലു​​​​മാ​​​​ണ് ഇ​​​​രു​​​​ന്ന​​​​തെ​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.


ഡ്രൈ​​​​വ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലാ​​​​ണു കാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഡ്രൈ​​​​വ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സം​​​​വി​​​​ധാ​​​​നം കാ​​​​റു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഡ്രൈ​​​​വ​​​​റു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ടെ​​​​സ്‌​​​​ല​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.