ഫൈസർ വാക്സിൻ മൂന്നാംഘട്ടം പൂർത്തിയായി
Thursday, November 19, 2020 12:09 AM IST
ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: ഫൈ​​​​​സ​​​​​ർ ആ​​​​​ൻ​​​​​ഡ് ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക് ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ കോ​​​​​വി​​​​​ഡ്-19 വാ​​​​​ക്സി​​​ന്‍റെ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി.

65 വ​​​​​യ​​​​​സി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​രെ​​​​​ക്കൂ​​​​​ടി പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ചു ന​​​​​ട​​​​ത്തി​​​​യ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ വാ​​​​​ക്സി​​​​​ൻ 95 ശ​​​​​ത​​​​​മാ​​​​​നം ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നാ​​​​​യി യു​​​​​എ​​​​​സ് റെ​​​​​ഗു​​​​​ലേ​​​​​റ്റ​​​​​റി​​​​​യു​​​​ടെ അ​​​​​നു​​​​​മ​​​​​തി ഉ​​​​​ട​​​​​ൻ തേ​​​​​ടു​​​​​മെ​​​​​ന്നും ക​​​​​ന്പ​​​​​നി അ​​​​​റി​​​​​യി​​​​​ച്ചു.

മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​യ ​ആ​​​​​ർ​​​​​എ​​​​​ൻ​​​​​എ അ​​​​​ധി​​​​​ഷ്ഠി​​​​​ത കോ​​​​​വി​​​​​ഡ്-19 വാ​​​​​ക്സി​​​​​ൻ, ബി​​​​​എ​​​​​ൻ​​​​​ടി162​​​​​ബി2 വി​​​​​ന്‍റെ നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ൾ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഫാ​​​​​ർ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ൽ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ഫൈ​​​​​സ​​​​​റും ജ​​​​​ർ​​​​​മ​​​​​ൻ പ​​​​​ങ്കാ​​​​​ളി ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക്കു​​​​​മാ​​​​​ണ്. 2020 അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ അ​​​​​ഞ്ചു കോ​​​​​ടി ഡോ​​​​​സും 2020-21 അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ 130 കോ​​​​​ടി ഡോ​​​​​സും ക​​​​​ന്പ​​​​​നി നി​​​​​ർ​​​​​മി​​​​​ക്കും.


അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ മ​​​​​രു​​​​​ന്നു​​​​​ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ മോ​​​​​ഡേ​​​​​ണ​​​​​യു​​​​​ടെ വാ​​​​​ക്സി​​​​​ൻ 94.5 ശ​​​​​ത​​​​​മാ​​​​​നം ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​ണെ​​​​​ന്ന വാ​​​​​ർ​​​​​ത്ത പു​​​​​റ​​​​ത്തു​​​​വ​​​​ന്ന് ര​​​​​ണ്ടു​​​​​ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണ് ഫൈ​​​​​സ​​​​​റും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്. വാ​​​​​ക്സി​​​​​ൻ 90 ശ​​​​​ത​​​​​മാ​​​​​നം ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​ണെ​​​​​ന്ന് ഈ​​​​ മാ​​​​സ​​​​മാ​​​​ദ്യം ഫൈ​​​​​സ​​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ 43,661 പേ​​​​​രാ​​​​​ണ് പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്. ന​​​​​വം​​​​​ബ​​​​​ർ 13 വ​​​​​രെ 41,135 പേ​​​​​ർ വാ​​​​​ക്സി​​​​ൻ ര​​​​​ണ്ടാം ഡോ​​​​​സ് സ്വീ​​​​​ക​​​​​രി​​​​​ച്ചു. വാ​​​​​ക്സി​​​​​ൻ സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി മൈ​​​​​ന​​​​​സ് 70 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് മു​​​​​ത​​​​​ൽ പ​​​​​ത്ത് ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് വ​​​​​രെ താ​​​​​പ​​​​​നി​​​​​ല നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന സം​​​​​വി​​​​​ധാ​​​​​ന​​​​​വും വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച​​​​താ​​​​യി ഫൈ​​​​സ​​​​ർ ചെ​​​​യ​​​​ർ​​​​മാ​​​​നും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഡോ. ​​​​ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട് ബൊ​​​​ർ​​​​ല പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.