സമാധാനത്തിനു പ്രാർഥിച്ച് മാർപാപ്പ
സമാധാനത്തിനു പ്രാർഥിച്ച് മാർപാപ്പ
Sunday, October 11, 2020 11:58 PM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: അ​​​ർ​​​മേ​​​നി​​​യ​​​യ്ക്കും അ​​​സ​​​ർ​​​ബൈ​​​ജാ​​​നു​​​മി​​​ട​​​യി​​​ൽ സ​​​മാ​​​ധാ​​​നം സാ​​​ധ്യ​​​മാ​​​കാ​​​ൻ പ്രാ​​​ർ​​​ഥി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. നാ​​​ഗാ​​​ർ​​​ണോ- ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്തെ ചൊ​​​ല്ലി ര​​​ണ്ടാ​​​ഴ്ച യു​​​ദ്ധം ചെ​​​യ്ത ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും റ​​​ഷ്യ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റാ​​​യ​​​തി​​​നെ മാ​​​ർ​​​പാ​​​പ്പ സ്വാ​​​ഗ​​​തം ചെ​​​യ്തു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ ദു​​​ർ​​​ബ​​​ലമാ​​​ണെ​​ന്നു ത​​​നി​​​ക്കും ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്ന്, ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ലെ ത്രി​​​കാ​​​ല​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.


പ​​​ക്ഷേ, യു​​​ദ്ധ​​​ത്തി​​​ന്‍റെ ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ഓ​​​ർ​​​ത്തും ഭ​​​വ​​​ന​​​ങ്ങ​​​ളും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും ന​​​ശി​​​ക്കു​​​ന്ന​​​തോ​​​ർ​​​ത്തും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. യു​​​ദ്ധ​​​ത്തി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​നും മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.