പാക്കിസ്ഥാനിൽ ക്ഷേത്രം ആക്രമിച്ചയാൾ പിടിയിൽ
Sunday, October 11, 2020 11:58 PM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ക്ഷേ​​​ത്ര​​​ത്തി​​​ൽ അ​​​തി​​​ക്ര​​​മം കാ​​​ട്ടി​​​യ​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ബാ​​​ദി​​​ൽ ജി​​​ല്ല​​​യി​​​ലു​​​ള്ള താ​​​ത്കാ​​​ലി​​​ക ക്ഷേ​​​ത്ര​​​ത്തി​​​ലെ അ​​​തി​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ശോ​​​ക് കു​​​മാ​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണ് പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്. പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഇ​​​സ്മ​​​യി​​​ലിനെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.