മാഫിയാസംഘം പത്ത് അമേരിക്കക്കാരെ വെടിവച്ചു കൊന്നു
Tuesday, November 5, 2019 11:59 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഏ​​​ഴു കു​​​ട്ടി​​​ക​​​ളും മൂ​​​ന്നു സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ വ​​​ട​​​ക്ക​​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ൽ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് എ​​​ഫ്ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി മെ​​​ക്സി​​​ക്കോ​​​യി​​​ലെ സൊ​​​നോ​​​ര സം​​​സ്ഥാ​​​ന​​​ത്തു താ​​​മ​​​സി​​​ച്ചു​​​വ​​​രു​​​ന്ന മോ​​​ർ​​​മോ​​​ൺ വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ഇ​​​ര​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന വാ​​​ഹ​​​നം ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ​​​ നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.