ഇന്ത്യാ അനുകൂല ബാനർ;ഡിസൈനറുടെ പിഴവും ഭാഷാ പ്രയോഗ വൈകല്യവും കാരണമെന്നു പാക്കിസ്ഥാൻ
ഇന്ത്യാ അനുകൂല ബാനർ;ഡിസൈനറുടെ പിഴവും ഭാഷാ പ്രയോഗ വൈകല്യവും കാരണമെന്നു പാക്കിസ്ഥാൻ
Friday, August 9, 2019 12:42 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഇ​​സ്‌​​ലാ​​മാ​​ബാ​​ദി​​ൽ ഇ​​ന്ത്യാ അ​​നു​​കൂ​​ല ബാ​​ന​​ർ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​തി​​നു വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി പാ​​ക്കി​​സ്ഥാ​​ൻ. ഡി​​സൈ​​ന​​ർ​​ക്കു സം​​ഭ​​വി​​ച്ച പി​​ഴ​​വും പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ഭാ​​ഷാ പ്ര​​യോ​​ഗ​​ത്തി​​ലെ വൈ​​ക​​ല്യ​​വു​​മാ​​ണ് ഇതിന് കാരണമെന്ന് പാ​​ക്കി​​സ്ഥാ​​ൻ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ചൊ​​വ്വാ​​ഴ്ച​​യാ​​യി​​രു​​ന്നു കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നെ പ്ര​​കീ​​ർ​​ത്തി​​ച്ച് ബാ​​ന​​ർ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് ഡി​​സ്ട്രി​​ക്‌​​ട് മ​​ജി​​സ്ട്രേ​​റ്റ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്തെ​​ന്നും അ​​ന്വേ​​ഷ​​ണം പൂ​​ർത്തി​​യാ​​യെ​​ന്നും ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് ഡി​​സ്‌​​ട്രി​​ക്‌​​ട് ക​​മ്മീ​​ഷ​​ണ​​ർ ഹം​​സ ഷാ​​ഫ്ഖാ​​ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.