ട്രെയിനുകൾ കൂട്ടിമുട്ടി പാക്കിസ്ഥാനിൽ 20 മരണം
Friday, July 12, 2019 12:19 AM IST
ലാ​​​ഹോ​​​ർ: ദ​​​ക്ഷി​​​ണ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 20 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 80 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പാ​​​ക് പ​​​ഞ്ചാ​​​ബി​​​ലെ വ​​​ൽ​​​ഹാ​​​ർ റെ​​​യി​​​ൽ​​​വേ ​​​സ്റ്റേ​​​ഷ​​​നി​​​ൽ കി​​​ട​​​ന്ന ച​​​ര​​​ക്കു​​​തീ​​​വ​​​ണ്ടി​​​യി​​​ൽ ക്വ​​​റ്റ​​​യ്ക്കു​​​ പോ​​​യ അ​​​ക്ബ​​​ർ എ​​​ക്സ്പ്ര​​​സ് ഇ​​​ടി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു.


എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ തെ​​​റ്റാ​​​യ പാ​​​ത​​​യി​​​ലൂ​​​ടെ വ​​​ന്ന​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

അ​​​ക്ബ​​​ർ എ​​​ക്സ്പ്ര​​​സി​​​ന്‍റെ എ​​​ഞ്ചി​​​നും മൂ​​​ന്നു ബോ​​​ഗി​​​ക​​​ളും ത​​​ക​​​ർ​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സ​​​ദി​​​ക്വാ​​​ബാ​​​ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.