ഷാ​ങ്ഹാ​യി​യി​ൽ കൈ​യ​ടി നേ​ടി ഇ​ന്ദ്ര​ൻ​സ്
Saturday, June 22, 2019 2:19 AM IST
ഷാ​​ങ്ഹാ​​യി: ഷാ​​ങ്ഹാ​​യി അ​​ന്താ​​രാ​​ഷ് ട്ര ​​ച​​ല​​ച്ചി​​ത്ര​​മേ​​ള​​യി​​ൽ കൈ​​യ​​ടി നേ​​ടി മ​​ല​​യാ​​ളി​​താ​​രം ഇ​​ന്ദ്ര​​ൻ​​സ്. റെ​​ഡ് കാ​​ർ​​പ്പ​​റ്റി​​ലൂ​​ടെ ഇ​​ന്ദ്ര​​ൻ​​സും സം​​ഘ​​വും ന​​ട​​ന്നു​​നീ​​ങ്ങ​​വേ സ​​ദ​​സി​​ൽ ക​​ര​​ഘോ​​ഷം മു​​ഴ​​ങ്ങി. ഡോ. ​​ബി​​ജു സം​​വി​​ധാ​​നം ചെ​​യ്ത വെ​​യി​​ൽ​​മ​​ര​​ങ്ങ​​ൾ എ​​ന്ന ഇ​​ന്ദ്ര​​ൻ​​സ് ചി​​ത്രം മ​​ത്സ​​ര​​വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് മേ​​ള​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച​​ത്. 24 വ​​രെ​​യാ​​ണു ഷാ​​ങ്ഹാ​​യി ഫി​​ലിം ഫെ​​സ്റ്റി​​വ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.