ന്യൂസിലൻഡ് മോസ്ക് ആക്രമണക്കേസ്: പ്രതി കുറ്റം നിഷേധിച്ചു
ന്യൂസിലൻഡ് മോസ്ക് ആക്രമണക്കേസ്:  പ്രതി കുറ്റം നിഷേധിച്ചു
Friday, June 14, 2019 11:25 PM IST
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ ര​​ണ്ടു മോ​​സ്കു​​ക​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കേ​​സി​​ലെ പ്ര​​തി ബ്രെ​​ന്‍റ​​ൺ ഹാ​​രി​​സ​​ൺ ട​​റാ​​ന്‍റ്(28) ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ കു​​റ്റം നി​​ഷേ​​ധി​​ച്ചു. 51 കൊ​​ല​​ക്കു​​റ്റ​​ങ്ങ​​ളും 40 കൊ​​ല​​പാ​​ത​​ക​​ശ്ര​​മ​​ങ്ങ​​ളും ഒ​​രു ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ക്കു​​റ്റ​​വും ഉ​​ൾ​​പ്പെ​​ടെ 92 കു​​റ്റ​​ങ്ങ​​ളാ​​ണ് ഇ​​യാ​​ളു​​ടെ പേ​​രി​​ൽ ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​ത്.


കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ 80 പേ​​ർ ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു. കേ​​സി​​ന്‍റെ വി​​ചാ​​ര​​ണ അ​​ടു​​ത്ത വ​​ർ​​ഷം മേ​​യ് നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ജ​​സ്റ്റീ​​സ് മാ​​ൻ​​ഡ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.