ജൂഡിത്ത് കെർ അന്തരിച്ചു
Thursday, May 23, 2019 11:31 PM IST
ല​​​​ണ്ട​​​​ൻ: പ്ര​​​​മു​​​​ഖ ബാ​​​​ല​​​​സാ​​​​ഹി​​​​ത്യ​​​​കാ​​​​രി ജൂ​​​​ഡി​​​​ത്ത് കെ​​​​ർ(95) അ​​​​ന്ത​​​​രി​​​​ച്ചു. ‘ദ ​​​​ടൈ​​​​ഗ​​​​ർ ഹു ​​​​കേം റ്റു ​​​​റ്റീ’ ‘വെ​​​​ൻ ഹി​​​​റ്റ്‌​​​​ല​​​​ർ സ്റ്റോ​​​​ൾ പി​​​​ങ്ക് റാ​​​​ബി​​​​റ്റ്’ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​മു​​​​ഖ കൃ​​​​തി​​​​ക​​​​ൾ.

ജൂ​​​​ത​​​​വം​​​​ശ​​​​ജ​​​​യാ​​​​യ ജൂ​​​​ഡി​​​​ത്ത് ബ​​​​ർ​​​​ലി​​​​നി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. ഹി​​​​റ്റ്‌​​​​ല​​​​റു​​​ടെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം ഇം​​​​ഗ്ല​​​​ണ്ടി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1933ലെ ​​​​ഈ ഒ​​​​ളി​​​​ച്ചോ​​​​ട്ട​​​​മാ​​​​ണ് ‘വെ​​​​ൻ ഹി​​​​റ്റ്‌​​​​ല​​​​ർ സ്റ്റോ​​​​ൾ പി​​​​ങ്ക് റാ​​​​ബി​​​​റ്റ്’ എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​മേ​​​​യം.


1968ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ‘ദ ​​​​ടൈ​​​​ഗ​​​​ർ ഹു ​​​​കേം റ്റു ​​​​റ്റീ’ അ​​​​ന്പ​​​​തു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ്ര​​​​തി​​​​ക​​​​ൾ വി​​​​റ്റു പോ​​​​കു​​​​ക​​​​യും 30 ഭാ​​​​ഷ​​​​ക​​​​ളി​​​​ലേ​​​​ക്കു ത​​​​ർ​​​​ജി​​​​മ ചെ​​​​യ്യു​​​​ക​​​​യു​​​​മു​​​​ണ്ടാ​​​​യി. മ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ത​​​യാ​​​റാ​​​​ക്കി​​​​യ ഈ ​​​​ക​​​​ഥ പി​​​​ന്നീ​​​​ട് പു​​​​സ്ത​​​​ക​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.