ചാവേറുകളെ തിരിച്ചറിഞ്ഞു
ചാവേറുകളെ തിരിച്ചറിഞ്ഞു
Thursday, May 23, 2019 12:10 AM IST
കൊ​​​ളം​​​ബോ: ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ പ​​​ള്ളി​​​ക​​​ളി​​​ലും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ചാ​​​വേ​​​റു​​​ക​​​ളാ​​​യ ഒ​​​ന്പ​​​തു ഭീ​​​ക​​​ര​​​രെ​​​യും ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി ശ്രീ​​​ല​​​ങ്ക​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. നാ​​​ഷ​​​ണ​​​ൽ തൗ​​​ഹീ​​​ദ് ജ​​​മാ​​​അ​​​ത്ത് നേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് സ​​​ഹ്റാ​​​ൻ ചാ​​​വേ​​​റാ​​​യി മ​​​രി​​​ച്ചു​​​വെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട 89 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.