അഫ്ഗാനിസ്ഥാനിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടു
Sunday, May 19, 2019 12:25 AM IST
കാ​​​ബൂ​​​ൾ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ഹെ​​​രാ​​​ത് പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​ബാ ജി​​​ല്ല​​​യി​​​ലെ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. റോ​​​ഡ​​​രി​​​കി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന ബൈ​​​ക്കി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ബോം​​​ബ് റി​​​മോ​​​ട്ട് ക​​​ൺ​​​ട്രോ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു പൊ​​​ട്ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​ഴി ക​​​ട​​​ന്നു​​​പോ​​​യ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ വാ​​​ഹ​​​ന​​​വ്യൂ​​​ഹം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യെ​​​ന്നു ക​​​രു​​​തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.