ശ്രീലങ്കയിൽ ഇന്നു ദേശീയദുഃഖാചരണം
Monday, April 22, 2019 11:23 PM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ഇ​​​ന്നു ദേ​​​ശീ​​​യ ദു​​​ഃഖാ​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​റി​​​യി​​​ച്ചു. സ്ഫോ​​​ട​​​ന പ​​​ര​​​ന്പ​​​ര​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി ഇ​​​ന്‍റ​​​ർ പോ​​​ൾ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ അ​​​യ​​​ച്ചു. സ്ഫോ​​​ട​​​ക​​​വ​​​സ്തു വി​​​ദ​​​ഗ്ധ​​​രും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.