ഭൂകന്പം: ഫിലിപ്പീൻസിൽ ആറു മരണം
Monday, April 22, 2019 11:23 PM IST
മ​​​​​നി​​​​​ല: ഫി​​​​​ലി​​​​​പ്പീ​​​​​ൻ​​​​​സി​​​​​ൽ ഇ​​​​​ന്ന​​​​​ലെ​​​​​യു​​​​​ണ്ടാ​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന് ആ​​​​​റു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. റി​​​​​ക്ട​​​​​ർ​​​​​സ്കെ​​​​​യി​​​​​ലി​​​​​ൽ 6.3 രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മ​​​​​നി​​​​​ല​​​​​യി​​​​​ലെ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ആ​​​​​ടി​​​​​യു​​​​​ല​​​​​ഞ്ഞു. പ​​​​​രി​​​​​ഭ്രാ​​​​​ന്ത​​​​​രാ​​​​​യ ജ​​​​​നം തെ​​​​​രു​​​​​വി​​​​​ലേ​​​​​ക്ക് ഓ​​​​​ടി. സാം​​​​​ബ​​​​​ല​​​​​സ് പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ കാ​​​​​സ്റ്റി​​​​​ല്ലി​​​​​ജോ​​​​​സി​​​​​ലാ​​​​​ണ് ഭൂ​​​​​ക​​​​​ന്പം അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​ത്. ഭൂ​​​​​ക​​​​​ന്പ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു ലു​​​​​സോ​​​​​ൺ ദ്വീ​​​​​പി​​​​​ലെ നി​​​​​ര​​​​​വ​​​​​ധി പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​ദ്യു​​​​​തി വി​​​​​ച്ഛേ​​​​​ദി​​​​​ക്ക​​​​​പ്പെ​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.