ചുഴലിക്കൊടുങ്കാറ്റ്; രണ്ടു കുട്ടികൾ മരിച്ചു
ചുഴലിക്കൊടുങ്കാറ്റ്; രണ്ടു കുട്ടികൾ മരിച്ചു
Monday, April 15, 2019 12:10 AM IST
ഹൂ​​​സ്റ്റ​​​ൺ: യു​​​എ​​​സി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്തു വീ​​​ശി​​​യ ര​​​ണ്ടു ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ മരിച്ചു. മൂ​​​ന്നും എ​​​ട്ടും വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്. കാ​​​റി​​​ൽ മ​​​രം വീ​​​ണാ​​​ണു മ​​​ര​​​ണം. മാ​​​താ​​​പി​​​താ​​​ക്ക​​​ളും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ പ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.