വ്യോമാക്രമണം; 13 അഫ്ഗാൻകാർ കൊല്ലപ്പെട്ടു
Tuesday, March 26, 2019 12:06 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ കു​​​ണ്ഡൂ​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം യു​​​എ​​​സ് ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 13 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും കു​​​ട്ടി​​​ക​​​ളാ​​​ണ്.

സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​ടെ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് യു​​​എ​​​ൻ ദൗ​​​ത്യ​​​സം​​​ഘം നി​​​ർ​​​ദേ​​​ശം ന​​ൽ​​കി. ഈ ​​​മാ​​​സ​​​മാ​​​ദ്യം മൂ​​​ന്നു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ ന​​​ട​​​ന്ന സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ലും വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും ര​​​ണ്ടു ഡ​​​സ​​​നി​​​ല​​​ധി​​​കം സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ടു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്ന് സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി ഉ​​​ന്ന​​​ത സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​ക​​യു​​ണ്ടാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.