30 വർഷത്തിനുശേഷം നസർബായേവ് സ്ഥാനമൊഴിഞ്ഞു
Wednesday, March 20, 2019 12:19 AM IST
അ​​സ്റ്റാ​​ന: മു​​പ്പ​​തു​​വ​​ർ​​ഷം ക​​സാ​​ക്കി​​സ്ഥാ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി ഭ​​ര​​ണം ന​​ട​​ത്തി​​യ നു​​ർ​​സു​​ൽ​​ത്താ​​ൻ ന​​സ​​ർ​​ബാ​​യേ​​വ് ഇ​​ന്ന​​ലെ രാ​​ജി​​വ​​ച്ചു. സെ​​ന​​റ്റ് സ്പീ​​ക്ക​​ർ കാ​​സിം ജോ​​ർ​​മ​​റ്റ് ടൊ​​ക്കാ​​യേ​​വ് ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​വും.

സോ​​വ്യ​​റ്റ് യൂ​​ണി​​യ​​ന്‍റെ പ​​ത​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​സാ​​ക്കി​​സ്ഥാ​​നി​​ൽ ഭ​​ര​​ണ​​മേ​​റ്റ ന​​സ​​ർ​​ബാ​​യേ​​വി​​ന് പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​നു​​മാ​​യി ഏ​​റെ അ​​ടു​​പ്പ​​മു​​ണ്ട്. ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ നൂ​​ർ​​ഒ​​താ​​ൻ പാ​​ർ​​ട്ടി​​യു​​ടെ അ​​ധ്യ​​ക്ഷ​​പ​​ദ​​വി​​യി​​ൽ തു​​ട​​രു​​മെ​​ന്ന് ന​​സ​​ർ​​ബാ​​യേ​​വ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.