കുട്ടികളെ തല്ലുന്നതിനു ജപ്പാനിൽ നിരോധനം
കുട്ടികളെ തല്ലുന്നതിനു ജപ്പാനിൽ നിരോധനം
Wednesday, March 20, 2019 12:19 AM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കു ശാ​​​രീ​​​രി​​​ക​​​ദ​​​ണ്ഡ​​​ന ശി​​​ക്ഷ​ ന​​​ല്കു​​​ന്ന​​​തു നി​​​രോ​​​ധി​​​ക്കു​​​ന്നു. ഇ​​​തി​​​നു​​​വേ​​​ണ്ട നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​ വ​​​രു​​​ത്താ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. 2020ൽ ​​​ന​​​ട​​​പ്പി​​​ലാ​​​ക്കും.

പു​​തി​​യ നി​​യ​​മ​​ഭേ​​ദ​​ഗ​​തി വ​​ന്നാൽ​​ കു​​​ട്ടി​​​ക​​​ളെ ത​​​ല്ലാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും അ​​​ധി​​​കാ​​​ര​​​മു​​​ണ്ടാ​​​വി​​​ല്ല. കു​​​ട്ടി​​​ക​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ല്കേ​​​ണ്ട​​​ത് മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ബേ പ​​​റ​​​ഞ്ഞു.


ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി​​​ക​​​ളി​​​ൽ സ്ഥി​​​രം ഡോ​​​ക്ട​​​റും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും വേ​​​ണം, സ്കൂ​​​ളു​​​ക​​​ളും ശി​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക​​​ളും കു​​​ട്ടി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട​​​രു​​​ത് തു​​​ട​​​ങ്ങി​​​യ​​​വ​​​യും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.