പാരീസിൽ കടകളും ബാങ്കും കത്തിച്ചു
Saturday, March 16, 2019 11:46 PM IST
പാ​​​രീ​​​സ്: പാ​​​രീ​​​സി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ ഷാം​​​സ് എ​​​ലി​​​സി വീ​​​ഥി​​​യി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​ർ ക​​​ട​​​ക​​​ളും ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും കൊ​​​ള്ള​​​യ​​​ടി​​​ച്ചു. ഒ​​​രു ബാ​​​ങ്കി​​​നും ഏ​​​താ​​​നും ക​​​ട​​​ക​​​ൾ​​​ക്കും തീ​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

ഒ​​​രു​​ ഫ്ലാറ്റി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലു​​​ള്ള ബാ​​​ങ്കി​​​നാ​​​ണു തീ​​​വ​​​ച്ച​​​ത്. അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന എ​​​ത്തി കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി. തീ​​​ പ​​​ട​​​രു​​​ന്ന​​​തു ജ​​​നാ​​​ല​​​യി​​​ലൂ​​​ടെ ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മു​​​ക​​​ൾ​​​നി​​​ല​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​മ്മ​​​യും കു​​​ഞ്ഞും സ്റ്റെ​​​യ​​​ർ​​​കേ​​​സി​​​റ​​​ങ്ങി ര​​​ക്ഷ​​​പ്പെ​​​ട്ടു.


പോ​​​ലീ​​​സ് 80 പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ന​​​വം​​​ബ​​​റി​​​ൽ ഇ​​​ന്ധ​​​നനി​​​കു​​​തി വ​​​ർ​​​ധ​​​ന പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​ർ ആ​​​ദ്യം തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. വി​​​ല​​​ക്ക​​​യ​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ പ​​​ല പ്ര​​​ശ്ന​​​ങ്ങ​​​ളും ഉ​​​ന്ന​​​യി​​​ച്ചു സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ തു​​​ട​​​രു​​​ന്ന സ​​​മ​​​രം പ​​​തി​​​നെ​​​ട്ടാം ആ​​​ഴ്ച​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു. എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​യും സ​​​മ​​​ര​​​ക്കാ​​​ർ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.