അടിയന്തരാവസ്ഥയ്ക്കെതിരേ ഹർജി
Saturday, February 16, 2019 10:31 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: മെ​​​​ക്സി​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ മ​​​​തി​​​​ൽ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു പ​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ച യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ ഹ​​​​ർ​​​​ജി​​​​യു​​​​മാ​​​​യി ഭൂ​​​​ഉ​​​​ട​​​​മ​​​​ക​​​​ൾ. മ​​​​തി​​​​ൽ നി​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൻ സ്വ​​​​ന്തം ഭൂ​​​​മി ന​​​​ഷ്ട​​​​മാ​​​​കു​​​​മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ടെ​​​​ക്സ​​​​സ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണ് കൊ​​​​ളം​​​​ബി​​​​യ ജി​​​​ല്ലാ ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​തി​​​​ൽ​​​​ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​ള്ള പ​​​​ണം ഇ​​​​ട​​​​ക്കാ​​​​ല ധ​​​​ന​​​​വി​​​​നി​​​​യോ​​​​ഗ ബി​​​​ല്ലി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ട്രം​​​​പ് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സോ കോ​​​​ട​​​​തി​​​​യോ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ റ​​​​ദ്ദാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ ട്രം​​​​പി​​നു നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​രു​​​​ടെ പ​​​​ണം വ​​​​ക​​​​മാ​​​​റ്റി മ​​​​തി​​​​ൽ ​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ളും സ​​​​ന്ന​​​​ദ്ധ​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.